May 2024
റിലയൻസ് ജിയോ കൊച്ചി നഗരത്തിൽ കോവിഡ് ഡ്യൂട്ടി ചെയുന്ന പോലീസുകാർക്ക് സംഭാരം എത്തിച്ചു
Posted on: April 4, 2020
കേരള പോലീസിന്റെ പ്രതിബദ്ധതയെ നമിച്ച റീലിൻസ് ജിയോ കോവിഡ് ഡ്യൂട്ടിയിലുള്ള കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥർക്ക് സംഭാരം എത്തിച്ചുകൊടുക്കും. കൊച്ചി സിറ്റി ഡി.സി.പി പൂങ്കുഴലി ഐ.പി.എസാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്നുതൊട്ടു 5 ദിവസംവരെ എന്നും 600 പാക്കറ്റ് സംഭാരം കൊച്ചി പോലിസിന് എത്തിച്ചുകൊടുക്കും.
ജിയോ ഈ സംരംഭം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും നടത്തിവരുന്നുണ്ട്.
TAGS: Reliance Jio |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍