May 2024
ആലുവ മെട്രോ സ്റ്റേഷൻ ഇനി മുതൽ ആലുവ ഫെഡറൽ ബാങ്ക്
Posted on: October 21, 2018
കൊച്ചി : ആലുവ മെട്രോ സ്റ്റേഷന്റെ പേര് ആലുവ ഫെഡറൽ ബാങ്ക് എന്ന് പുനർനാമകരണം ചെയ്തു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷും ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസനും ചേർന്ന് പുതിയ പേരു പതിച്ച ഫലകം അനാച്ഛാദനം ചെയ്തു.
TAGS: Aluva | Aluva Federal Bank | Aluva Metro Station | Federal Bank |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍