May 2024
999 രൂപയ്ക്ക് 4ജി സ്മാർട്ട്ഫോണുമായി വോഡഫോൺ – ഫ്ളിപ്കാർട്ട് സഖ്യം
Posted on: January 28, 2018
കൊച്ചി : വോഡഫോണും ഫ്ളിപ്കാർട്ടും ചേർന്ന് 999 രൂപയ്ക്ക് എൻട്രി ലെവൽ 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. ഫോണുകൾക്ക് വോഡഫോൺ ക്യാഷ് ബാക്ക് ഓഫർ നൽകും. വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഫ്ളിപ്കാർട്ടിൽ നിന്നും എൻട്രി ലെവൽ ഫോണുകൾ വാങ്ങുമ്പോൾ ഈ ഓഫർ ലഭിക്കും.
ഉപഭേഭാക്താക്കൾ തുടർച്ചയായി 36 മാസം 150 രൂപയ്ക്ക് റീചാർജ് ചെയ്താലാണ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക 18 മാസങ്ങൾ തുടർച്ചയായി റീച്ചാർജ് ചെയ്താൽ 900 രൂപയും, പിന്നീട് 18 മാസം റീചാർജ് ചെയ്താൽ 1,100 രൂപയും ക്യാഷ് ബാക്ക് ആയി ലഭിക്കും. മൊത്തം 2000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.
ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്ക് നിക്ഷേപിക്കും, ഈ തുക ഉപഭോക്തളുടെ സൗകര്യമനുസരിച്ച് ഡിജിറ്റൽ ഇടപാടുകൾക്ക് ഉപയോഗിക്കുകയോ, അല്ലെങ്കിൽ പിൻവലിക്കുകയോ ചെയ്യാമെന്ന് വോഡഫോൺ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഘോസ്ല പറഞ്ഞു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഉപഭോക്താക്കള്‍ക്ക് പേഴ്സണല്‍ ലോണ്‍ നല്കാന് ഫ്ളിപ്കാര്‍ട്ട്-ആക്സിസ് ബാങ്ക് സഹകരണം
ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിക്കുന്നു
ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു
ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ പ്ലാറ്റ്ഫോം ‘ഫ്ളിപ് വേഴ്സ്
സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫ്ളിപ്കാര്‍ട് കേരളത്തിലെ കര്‍ഷകര്‍ക്കു പരിശീലനം നല്കി