May 2024
സ്പീക്ക് ഫോർ ഇന്ത്യ മഹാരാഷ്ട്ര എഡിഷൻ : ഉത്കർഷ് രതി ജേതാവ്
Posted on: September 16, 2017
മുംബൈ : ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച സ്പീക്ക് ഫോർ ഇന്ത്യ ഇന്റർകൊളീജയറ്റ് ഡിബേറ്റ് മത്സരത്തിന്റെ മഹാരാഷ്ട്ര എഡിഷനിൽ ഉത്കർഷ് രതി രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി. ഐഐഎം ഇൻഡോർ ഡയറക്ടർ റിഷികേശ ടി. കൃഷ്ണൻ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉത്കർഷിന് സമ്മാനിച്ചു.
ഇൻഡോറിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഇൻഡോർ റീജണൽ ഹെഡ് മാനുവൽ മാത്യു, ഇൻഡോർ ബ്രാഞ്ച് ഹെഡ് സോളി പി.വി. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: Federal Bank | Speak For India |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍