May 2024
തമ്പി കുര്യന് ഏഷ്യ പസഫിക് എച്ച് ആർ എം പുരസ്കാരം
Posted on: September 11, 2014
ഫെഡറൽ ബാങ്ക് എച്ച് ആർ വിഭാഗം ജനറൽ മാനേജർ തമ്പി കുര്യന് ഏറ്റവും പ്രഗത്ഭരായ എച്ച് ആർ മേധാവികൾക്കുള്ള ഏഷ്യാ പസഫിക് പുരസ്കാരം. ഏറ്റവും മികച്ച 40 എച്ച് ആർ മേധാവികളിലൊരാളായാണ് തമ്പി കുര്യനെ തെരഞ്ഞെടുത്തിട്ടുള്ളത്.
ബംഗലുരു താജ് വിവാന്റയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ഈ വർഷം ഫെഡറൽ ബാങ്ക് ഹ്യൂമൻ റിസോഴ്സസ് വിഭാഗത്തിന് ഇതുൾപ്പടെ മൂന്ന് അവാർഡുകൾ ലഭിച്ചു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍