May 2024
മൂഡ്സിന് പ്രസ്റ്റീജിയസ് ബ്രാൻഡ്സ് ഓഫ് ഏഷ്യ പുരസ്കാരം
Posted on: January 31, 2017
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയറിന്റെ കോണ്ടം ബ്രാൻഡായ മൂഡ്സ് പ്രസ്റ്റീജിയസ് ബ്രാൻഡ്സ് ഓഫ് ഏഷ്യ പുരസ്കാരം നേടി. സുരക്ഷിത ലൈംഗികബന്ധത്തിനുള്ള ഉപാധിയെന്ന നിലയിൽ മൂഡ്സിന്റെ വിശ്വാസ്യതയ്ക്കും ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം. 19 വേരിയന്റുകളുള്ള മൂഡ്സ് കോണ്ടം 33 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.
മുംബൈയിൽ നടന്ന മാർക്കറ്റിംഗ് മെയ്സ്റ്റർ സമ്മിറ്റ് 2017 ൽ എച്ച്എൽഎൽ സിഎംഡി ആർ.പി. ഖണ്ടേൽവാൽ പുരസ്കാരം ഏറ്റുവാങ്ങി. ഉപഭോക്താവിന്റെ സംതൃപ്തിക്കായി ഏറ്റവും ചെറിയ കാര്യങ്ങളിൽപോലും ബ്രാൻഡ് ശ്രദ്ധിക്കുന്നതിനുള്ള നടപടികൾക്കാണ് ഈ അംഗീകാരമെന്ന് ഖണ്ടേൽവാൽ പറഞ്ഞു.
TAGS: HLL Lifecare | Moods Condoms |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍