May 2024
ഹോം മസാല – പുതിയ ഒടിടി പ്ലാറ്റ്ഫോം
Posted on: January 28, 2017
കൊച്ചി : ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗതയിലും എച്ച് ഡി ദൃശ്യമികവോടെ ടെലിവിഷൻ ചാനലുകളും സിനിമകളും പ്രേക്ഷകരിൽ എത്തിക്കുന്ന ഹോം മസാല ഒടിടി പ്ലാറ്റ്ഫോം ഇൻസൈറ്റ് മീഡിയ സിറ്റി അവതരിപ്പിച്ചു. മൊബൈൽ ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും വിനോദ പരിപാടികൾ വിരൽത്തുമ്പിൽ എത്തിക്കുന്ന ഡിജിറ്റൽ വിപ്ലത്തിനാണ് ഹോം മസാല തുടക്കം കുറിച്ചിരിക്കുന്നത്. ഫ്ളവേഴ്സ് ടെലിവിഷൻ ചാനലിന്റെ പരിപാടികളെല്ലാം ഇപ്പോൾ ഹോം മസാലയിൽ ലഭ്യമാണ്.
വൈകാതെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ പ്രമുഖ ചാനലുകളെല്ലാം ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഇതിനു പുറമെ പുതിയ സിനിമകളുടെ ശേഖരവും ഹോം മസാലയിലുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലൂടെയും ഹോംമസാല ഡോട്ട്കോം എന്ന വെബ്സൈറ്റിലൂടെയും ഈ പ്ലാറ്റ്ഫോം ഇപ്പോൾ തന്നെ ലഭ്യമാണ്.
TAGS: Flowers TV | Homemazala.com | Insight Media City |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്