May 2024
എച്ച്എൽഎൽ ഹിന്ദി പക്ഷാചരണം നടത്തി
Posted on: November 9, 2016
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയർ ഹിന്ദി പക്ഷാചരണം നടത്തി. എച്ച്എൽഎൽ ലൈഫ്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.പി. ഖണ്ഡേൽവാൾ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
എച്ച്എൽഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) ഡോ. ബാബു തോമസ്, കേരള സർവകലാശാല റിട്ടയേർഡ് റീഡർ വി. വി. വിശ്വം, എച്ച്എൽഎൽ സീനിയർ വൈസ് പ്രസിഡന്റ് (എച്ച്ആർ) ശ്രീകുമാർ, സീനിയർ വൈസ് പ്രസിഡന്റ് (ആർ ആൻഡ് ഡി) ജി. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
TAGS: Hindi Fortnight Celebrations | HLL Lifecare |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍