May 2024
കനം കുറഞ്ഞ കിൻഡിൽ ഇ-റീഡർ പുറത്തിറക്കി
Posted on: June 29, 2016
കൊച്ചി : ആമസോൺ നിലവിലുള്ളവയെക്കാൾ ഇരട്ടി മെമ്മറിയുള്ളതും കനം കുറഞ്ഞതുമായ കിൻഡിൽ ഇ-റീഡർ പുറത്തിറക്കി. വായനകാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ടാബ്ലെറ്റുകളെയും സ്മാർട്ട് ഫോണുകെളയും അപേക്ഷിച്ച് മികച്ച ടച്ച് സ്ക്രീൻ ഡിസ്പ്ലേയും ഉപയോക്താവിന്റെ കൈയിൽ ഒതുങ്ങുന്നതുമാണ് കിൻഡിലിന്റെ പുതിയ പതിപ്പ്. വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ആമസോണിൽ ലഭ്യമാകുന്ന കിൻഡിലിന് 5,999 രൂപയാണ് വില.
TAGS: Amazon | Amazon Ultra Slim Kindle E Reader |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍