May 2024
എംപോറിയോ അർമാനിയുടെ പുതിയ ലൂയ്ജി ശ്രേണി വിപണിയിൽ
Posted on: June 24, 2016
കൊച്ചി : ലൂയ്ജി ശ്രേണിയിൽപെട്ട പുതിയ വാച്ചുകൾ എംപോറിയോ അർമാനി വിപണിയിലെത്തിച്ചു. സ്റ്റൈൽ, പുതുമ എന്നിവ ഒത്തിണങ്ങിയിട്ടുള്ള പുതിയ ശ്രേണി ഫാഷൻ തത്പരരായ പുരുഷൻമാരെ ഉദ്ദേശിച്ചിട്ടുള്ളവയാണ്. 11,795 രൂപയാണ് വില.
ലൈഫ് സ്റ്റൈൽ, വാച്ച് സ്റ്റേഷൻ ഇന്റർനാഷണൽ, സ്റ്റോപ്പേഴ്സ് ഷോപ്പുകൾ, ഹെലിക്കോസ്, ഇത്തോസ്, ജസ്റ്റ് ഇൻ വോഗ് ഷോറൂമുകളിലും പുതിയ ശ്രേണി ലഭിക്കും.
TAGS: Emporio Armani Watches |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്