May 2024
ദി ആംഗ്രി ബേഡ്സ് പ്രീവ്യൂ കാണാൻ അവസരം
Posted on: May 20, 2016
കൊച്ചി : സോണി പിക്സ് ബ്ലോക്ബസ്റ്റർ ഹോളിവുഡ് ചിത്രമായ ദി ആംഗ്രി ബേഡ്സ് മെയ് 27 ന് ഇന്ത്യയിൽ റിലീസ് ചെയ്യും. റിലീസിംഗിന് മുമ്പ് 26 ന് പടം കാണാൻ കൊച്ചിയടക്കം രാജ്യത്തെ 6 നഗരങ്ങളിൽ സോണി പിക്സ് ചാനൽ അവസരമൊരുക്കും.
6 നഗരങ്ങളിലായി 1300 പേർക്കാണ് സോണി പിക്സ് ചാനലിലും ഫേസ്ബുക്ക് പേജായ www.facebook.com/sonypix- ലും നടത്തുന്ന മത്സരത്തിലൂടെ ടിക്കറ്റുകൾ ലഭ്യമാക്കുക. മെയ് 21 വരെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
TAGS: Sony PIX | The Angry Birds |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍