ഫെഡറൽ ബാങ്ക് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: April 3, 2016
ഫെഡറൽ ബാങ്ക് എറണാകുളം സോൺ ഐഎംഎയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് എറണാകുളം ജില്ലാ കളക്ടർ എം. ജി. രാജമാണിക്യം പ്രസംഗിക്കുന്നു.

ഫെഡറൽ ബാങ്ക് എറണാകുളം സോൺ ഐഎംഎയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് എറണാകുളം ജില്ലാ കളക്ടർ എം. ജി. രാജമാണിക്യം പ്രസംഗിക്കുന്നു.

കൊച്ചി : ഫെഡറൽ ബാങ്ക് എറണാകുളം സോൺ ഐഎംഎയുടെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് എറണാകുളം ജില്ലാ കളക്ടർ എം. ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു.

ഫെഡറൽ ബാങ്ക് ജനറൽമാനേജർ (ബിസിനസ് & പ്രൊഡക്ട്‌സ്) ആന്റു ജോസഫ്, ചീഫ് ജനറൽ മാനേജരും കേരള നെറ്റ് വർക്ക് ഹെഡുമായ കെ. ഐ. വർഗീസ്, സിഎസ്ആർ ഹെഡ് രാജു ഹോർമീസ്, ഡിജിഎമ്മും സോണൽ ഹെഡുമായ എൻ.വി. സണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.