May 2024
വണ്ടർ വേൾഡ് രാജ്യാന്തര പെറ്റ്സ് ആൻഡ് മറൈൻ അക്വാ ഷോ ആരംഭിച്ചു
Posted on: April 2, 2016
കൊച്ചി : കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച വണ്ടർ വേൾഡ് രാജ്യാന്തര പെറ്റ്സ് ആൻഡ് മറൈൻ അക്വാ ഷോ ആരംഭിച്ചു. ഹൈബി ഈഡൻ എം എൽ എ പെറ്റ്സ് ആൻഡ് മറൈൻ അക്വാ ഷോ ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, മുൻ മേയർ ടോണി ചമ്മിണി, ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ, സ്റ്റാർ എന്റർടെയിൻമെൻറ് എംഡി ഷമീർ വളവത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍