May 2024
ഉഷയുടെ ടിസ്വ സ്പ്രിങ് ശ്രേണി വിപണിയിൽ
Posted on: March 21, 2016
കൊച്ചി : ഉഷാ ഇന്റർനാഷണലിന്റെ ഡിസൈനർ അലങ്കാര ഹോംലൈറ്റിങ്ങിന്റെ ടിസ്വ സ്പ്രിങ് ശ്രേണി വിപണിയിൽ. രാജ്യാന്തര നിലവാരത്തിൽ രൂപകൽപന ചെയ്യപ്പെട്ട ഇവ വളരെ മനോഹരവുമാണ്. കോൺക്രീറ്റു കൊണ്ടുണ്ടാക്കിയ കൺസപ്റ്റ് പെന്റന്റാണ് പുതിയ ശ്രേണിയുടെ മുഖ്യ സവിശേഷത. അകത്ത് അലുമീനിയം റിഫ്ളക്റ്ററാണെന്നതിനാൽ പ്രകാശം വളരെ കുറച്ചേ വെളിയിൽ നഷ്ടപ്പെടുകയുള്ളൂ.
ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ സാധിക്കുംവിധം വാർത്തമാനകാല, പരമ്പരാഗത ഡിസൈനുകൾ ലഭ്യമാണ്. കണ്ണാടി പോലെയുള്ള ചെമ്പ് പെന്റന്റോടുകൂടിയവയും വലിയ മെറ്റൽ പെന്റന്റും എൽഇഡി ടേബിൾ ലാമ്പും ഈ ശ്രേണിയിലുണ്ട്. എൽഇഡി ടേബിൾ ലാമ്പുകൾ എല്ലാത്തരം ഓഫീസുകൾക്കും അനുയോജ്യമാണ്. ടിസ്വ സ്പ്രിങ് കളക്ഷന്റെ വില 3000 രൂപ മുതൽ 60,000 രൂപവരെയാണ്.
TAGS: Home Lighting Collection | TISVA | USHA International |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍