May 2024
സോണി പിക്സിൽ സ്പൈഡർമാൻ
Posted on: January 20, 2016
കൊച്ചി : സോണി പിക്സിൽ ജനുവരി 26 ന് ചൊവ്വാഴ്ച സ്പൈഡർമാൻ, സ്പൈഡർമാൻ-2, സ്പൈഡർമാൻ-3, ദി അമേസിംഗ് സ്പൈഡർമാൻ, ദി അമേസിംഗ് സ്പൈഡർമാൻ 2 എന്നിവ സിനിമാ രൂപത്തിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.
സ്പൈഡർമാൻ – രാവിലെ 10 മണി, സ്പൈഡർമാൻ 2 – ഉച്ചയ്ക്ക് 12.30, സ്പൈഡർമാൻ 3- ഉച്ചക്ക് ശേഷം 3.30, ദി അമേസിംഗ് സ്പൈഡർമാൻ – വൈകുന്നേരം 6.30, ദി അമേസിംഗ് സ്പൈഡർമാൻ 2- രാത്രി 9.30 എന്നിങ്ങനെയാണ് സമയ ക്രമം.
TAGS: Sony PIX | Spider-Man | Spider-Man 2 | Spider-Man 3 | The Amazing Spider-Man | The Amazing Spider-Man 2 |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍