May 2024
സൗത്ത് ഇന്ത്യൻ ബാങ്ക് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
Posted on: September 9, 2021
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് വണ്‍ കാര്‍ഡുമായി സഹകരിച്ച് ‘എസ്.ഐ.ബി. വണ്‍കാര്‍ഡ്’ ക്രൈഡിറ്റ് കാര്‍ഡ് പുറത്തിറക്കി.
വണ്‍ കാര്‍ഡ് ആപ്പിലൂടെ പൂര്‍ണമായി നിയന്ത്രിക്കാനാകുന്ന വിസ സിഗ്നേച്ചര്‍ പ്ലാറ്റ്ഫോമിലുള്ള അന്തര്‍ദേശീയ സാധുതയുള്ള ക്രൈഡിറ്റ് കാര്‍ഡാണിത്. വിപണിയിലെ ഏറ്റവും കുറഞ്ഞ ഫോറെക്സ് നിരക്കായ ഒരു ശതമാനം മാത്രമാണ് ഇതില്‍.
TAGS: South Indian Bank |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം
വാണിജ്യ വാഹനവായ്പ ; സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്സും തമ്മില്‍ ധാരണ
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
782.52 കോടി രൂപയുടെ ഒമ്പത് മാസ അറ്റാദായ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്