കൊശമറ്റം ഫിനാൻസ് കടപ്പത്ര വിപണിയിൽ

Posted on: December 22, 2020

കോട്ടയം : കൊശമറ്റം ഫിനാന്‍സ് 1000 രൂപ മുഖവിലയുള്ള കടപ്പതങ്ങള്‍ നാളെ വിപണിയില്‍ അവതരിപ്പിക്കും. 350 കോടി രൂപയാണു സമാഹരണലക്ഷ്യം. കൊശമറ്റം ഫിനാന്‍സിന്റെ 21-ാമതു കടപ്പത സമാഹരണമാണിത്.

എഎസ്ബിഎ അടിസ്ഥാനമായി നടക്കുന്ന സമാഹരണത്തില്‍ നിക്ഷേപം നടത്താന്‍ ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായും നിക്ഷേപംനടത്താം.

കടപ്പത് സമാഹരണങ്ങളിലുടെ ഇതുവരെ 4500 കോടിയിലധികം രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാതൃ കെ.ചെറിയാന്‍ അറിയിച്ചു.