യൂണിയന്‍ മ്യൂച്വല്‍ ഫണ്ട് യൂണിയന്‍ ഫോക്കസ്ഡ് ഫണ്ട് പുറത്തിറക്കി

Posted on: July 19, 2019

കൊച്ചി : യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമായ യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് യൂണിയന്‍ ഫോക്കസ്ഡ് ഫണ്ട് പുറത്തിറക്കി.

യൂണിയന്‍ ഫോക്കസ്ഡ് ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടാണ്. പരമാവധി 30 സ്റ്റോക്കുകളില്‍ നിക്ഷേപിക്കാവുന്നതും ലാര്‍ജ് കാപ്, മിഡ് കാപ്, സ്മാള്‍ കാപ് വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിയുന്നതുമാണ്.