May 2024
യുടിഐ പവർ ഓഫ് ത്രീ
Posted on: June 10, 2018
കൊച്ചി : ലാർജ് ക്യാപ്, മൂല്യം, മൾട്ടി ക്യാപ് ഫണ്ട് എന്നിവയുടെ ഗുണങ്ങൾ ഒരുമിച്ചു നേടാൻ സഹായിക്കുന്ന യുടിഐ പവർ ഓഫ് ത്രീ പദ്ധതിക്ക് യുടിഐ മ്യചൽ ഫണ്ട് തുടക്കം കുറിച്ചു. ഒരൊറ്റ അപേക്ഷാ ഫോമിലൂടെ എസ്ഐപി ആയോ ഒറ്റയടിക്കുള്ള നിക്ഷേപമായോ മൂന്നു വ്യത്യസ്ത ഇക്വിറ്റി അധിഷ്ഠിത ഓഹരി ഫണ്ടുകളുടെ നേട്ടം കരസ്ഥമാക്കാൻ ഈ പദ്ധതി വഴിയൊരുക്കും.
TAGS: UTI Mutual Fund |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്