യുടിഐ സ്‌പ്രെഡ് ഫണ്ട് ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: October 21, 2015

UTI-Logo-new-Big

കൊച്ചി : യുടിഐ സ്‌പ്രെഡ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റുകൾക്ക് 0.065 രൂപ നിരക്കിൽ 0.65 ശതമാനം നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിങ് പദ്ധതി, ഡിവിവഡന്റ് ഓപ്ഷൻ ഡയറക്ട് പദ്ധതി എന്നിവയിലാണ് ലാഭവിഹിതം ലഭിക്കുക. ഒക്‌ടോബർ 20 ആണ് റെക്കോർഡ് ഡേറ്റ്.

യുടിഐ സ്‌പ്രെഡ് ഫണ്ടിന്റെ ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിങ് പദ്ധതിയിൽ 15.6367 രൂപയും ഡയറക്ട് പദ്ധതിയിൽ 15.8843 രൂപയുമാണ് ഒക്‌ടോബർ 14 ലെ എൻഎവി