03
Friday
May 2024
May 2024
പരിസ്ഥിതി സംരക്ഷണ ബോധവത്കരണവുമായി യെസ് ബാങ്ക്
Posted on: May 9, 2015
കൊച്ചി: പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ജീവനവും സംബന്ധിച്ച് യെസ് ബാങ്ക് രാജ്യവ്യാപകമായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക സേവന പ്രസ്ഥാനമായ യെസ് കമ്യൂണിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 25000 പേർ സംബന്ധിച്ചു.
യെസ് ബാങ്കിന്റെ 630 ബാങ്ക് ശാഖകളിലെ 10000 ജീവനക്കാരും സജീവമായി പങ്കെടുത്തതായി യെസ് ബാങ്ക് പ്രസിഡന്റും ചീഫ് സസ്റ്റെയ്നബിലിറ്റ് ഓഫീസറുമായ നമിതാ വികാസ് അറിയിച്ചു.
TAGS: Yes Bank | Yes Community |
News in this Section