May 2024
ടി.എസ്. കല്യാണരാമന്റെ ആത്മകഥ പ്രകാശനം ചെയ്തു
Posted on: January 26, 2023
തിരുവനന്തപുരം •: കല്യാണ്‍ ജ്വലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്റെ ആത്മകഥ ‘ആത്മവിശ്വാസം’, ചീഫ് സെക്രട്ടറി വി.പി. ജോയിക്കു നല്കി മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു.
തുണി ക്കടയില്‍ തുടങ്ങി സ്വര്‍ണ വ്യാപാരത്തിലൂടെ ലോകമെങ്ങുംപടര്ന്നു പന്തലിച്ച കല്യാണ്‍ ജ്വല്ലേഴ്സിന്റെ കഥയാണ് സ്വന്തം ജീവിതവുമായി ഇടകലര്‍ത്തി കല്യാണരാമന് പറയുന്നത്.
TAGS: T S Kalayanaraman |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി