April 2024
ഡോണ്ട് ബ്രീത്ത് സോണി പിക്സിൽ
Posted on: June 9, 2017
കൊച്ചി : മൂന്നു സുഹൃത്തുക്കൾ അന്ധനായ ഒരാളുടെ വീട്ടിൽ സ്വത്ത് മോഷ്ടിക്കാനായി അതിക്രമിച്ചു കയറുന്നു. നിസഹായനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ നിന്ന് മോഷണം വളരെ എളുപ്പമല്ലേ. പക്ഷേ അങ്ങനെയല്ലെങ്കിലോ ?
അന്ധനായ വ്യക്തിയുടെ വീട്ടിൽ കുടുങ്ങിപ്പോകുന്ന മൂന്നു കള്ളന്മാരുടെ കഥ അവതരിപ്പിക്കുന്ന ഡോണ്ട് ബ്രീത്ത് എന്ന ചിത്രം ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി സോണി പിക്സിൽ ജൂൺ 14 ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി 9 മണിക്കും അവതരിപ്പിക്കും. കണ്ണെടുക്കാതെ നിങ്ങൾ കണ്ടു തീർക്കുന്ന ഉദ്വേഗജനകവും ചടുലവുമായ ഈ ത്രില്ലർ സംവിധാനം ചെയ്തത് ഫെഡ അൽവറെസ് ആണ്.
TAGS: Don't Breathe | Fede Álvarez | Sony PIX TV |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി