April 2024
ഡിസ്കവറി കിഡ്സിൽ ഓഗസ്റ്റ് 15 ന് ഷെയ്ക്ക് ചില്ലിയും കൂട്ടുകാരും
Posted on: August 13, 2016
കൊച്ചി : സ്വാതന്ത്ര്യദിനത്തിൽ രാവിലെ 10 ന് ഡിസ്കവറി കിഡ്സിൽ ഷെയ്ക്ക് ചില്ലിയും കൂട്ടുകാരും എന്ന സിനിമയുടെ പ്രീമിയർ പ്രദർശനം ഉണ്ടായിരിക്കും. ലോട്ട്പോട്ട് എന്ന കാർട്ടൂൺ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഷെയ്ക്ക് ചില്ലി എന്ന ശുദ്ധനായ നാട്ടിൻ പുറത്തുകാരന്റെയും കൂട്ടുകാരുടെയും രസകരമായ ജീവിതാനുഭവങ്ങളാണ് സിനിമയിലുള്ളത്.
ഷെയ്ക്ക് ചില്ലിയും കൂട്ടുകാരും എന്ന സിനിമയിൽ കോമഡി, ആക്ഷൻ, സസ്പെൻസ് എന്നിവ കോർത്തിണക്കിയിരിക്കുന്നു.
TAGS: Sheikh Chilli And Friendz |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി