മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി നാളെ രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് സൂചന. ...
കോട്ടയം : പരാജയം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കും മുന്നണിക്കുമുണ്ട്. മുന്നണി ചെയർമാൻ എന്ന നിലയിൽ ...
കോട്ടയം : പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 3,371 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് പി. തോമസ് ഇടയ്ക്ക് 24 വോട്ടുകൾക്ക് ലീഡ് നേടിയിരുന്നു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പാലായിൽ കെ.എം. ...
പുതുപ്പള്ളി : യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണത്തുടർച്ചയുണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കരുതലും എന്ന നിലപാടിനെ ജനങ്ങൾ അംഗീകരിക്കും. ...
കോട്ടയം : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജോർജിയൻ പബ്ലിക്ക് സ്കൂളിൽ വോട്ടുരേഖപ്പെടുത്തി. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രിയെ അനുഗമിച്ചു. കഴിഞ്ഞ തവണ 33,200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. ...
ന്യൂഡൽഹി : പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യമന്ത്രാലയത്തിൽ ലയിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിവേദനം നൽകി. ...