സേവനങ്ങള്‍ ഇന്നു മുതല്‍ കെ സ്മാര്‍ട് ആപ്പില്‍

Posted on: January 1, 2024

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഇന്നു മുതല്‍ കെ സ്മാര്‍ട് ആപ്പില്‍. കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ആപ് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കേരളത്തിലെ എല്ലാ കോര്‍പറേഷനുകളിലും നഗരസഭകളിലും കെ സ്മാര്‍ട് സോഫ്റ്റ് വെയര്‍
ആപ്ലിക്കേഷന്‍ പൂര്‍ത്തിയായി.

 

TAGS: K-SMART App |