May 2024
മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു
Posted on: December 27, 2023
മുംബൈ : മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പി (മുത്തുറ്റ് )ല്‍പ്പെട്ട മുത്തൂറ്റ് മൈക്രോഫിന്റെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു.
ഇഷ്യു വിലയായ 291 രൂപയില്‍നിന്ന് 5 ശതമാനം കുറവോടെ 278 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
ബിഎസ്ഇയില്‍ 266.20 ആണ് ക്ലോസിംഗ് നിരക്ക്. കഴിഞ്ഞ ആഴ്ച നടന്ന ഐപിഒയില്‍ 11.52 മടങ്ങ് അപേക്ഷകരാണ് എത്തിയിരുന്നു.
TAGS: Muthoot Microfin |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന