May 2024
രാജ്യം സുരക്ഷിത കരങ്ങളില്‍ : പ്രധാനമന്ത്രി
Posted on: February 26, 2019
ജയ്പൂര്‍ : രാജ്യം സുരക്ഷിതകരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയ്പൂരില്‍ വിമുക്ത ഭടന്മാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ഇന്ത്യ ആരുടെ മുമ്പിലും തലകുനിക്കില്ല. ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാകുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. രാഷ്ട്രത്തിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നത്. ആക്രമണത്തിലെ വിജയം ആഘോഷിക്കണം. സൈനികരുടെ കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
TAGS: Narendra Modi |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
മൊബിലിറ്റിയുടെ ഭാവി സംരംഭങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി
ബംഗലൂരു മെട്രോ രണ്ടാം ഘട്ട പാത തുറന്നു
നോര്‍ക്ക മാതൃകയില്‍ പ്രവാസി ക്ഷേമത്തിന് എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് വേണമെന്ന് യൂസഫലി