May 2024
മമതാ ബാനര്‍ജി സമരം തുടരുന്നു
Posted on: February 4, 2019
കൊല്‍ക്കത്ത : ബംഗാളിലെ സി ബി ഐ നടപടിക്കെതിരെ മമതാ ബാനര്‍ജി നടത്തുന്ന സമരം തുടരുന്നു. ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പുകേസുകളില്‍ സിറ്റി പോലീസ് കമ്മീഷ്ണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
സി ബി ഐയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് മമതാ ഇന്നലെ രാത്രി തുടങ്ങിയ സമരം തുടരുന്നു. ഇതിനെ തുടര്‍ന്ന് സമരവേദിക്കരില് അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്നു. സര്‍ക്കാരിനെതിരായുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സി ബി ഐ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയും നാളെ പരിഗണിക്കും.
TAGS: Mamtha Banerji |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്