May 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലേക്ക്
Posted on: July 2, 2016
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനായി ജൂലൈ ഏഴിന് യാത്ര തിരിക്കും. സൗത്ത് ആഫ്രിക്ക, മൊസംബിക്, ടാൻസാനിയ, കെനിയ എന്നീ നാല് രാജ്യങ്ങൾ മോദി സന്ദർശിക്കും. സൗത്ത് ആഫ്രിക്കയിൽ ജോഹന്നാസ്ബെർഗ്, പീറ്റർമാരീസ്ബെർഗ്, ഡർബൻ തുടങ്ങിയ നഗരങ്ങളിലും മോദി സന്ദർശനം നടത്തും.
കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രി പ്രഥമ ആഫ്രിക്കൻ സന്ദർശനം. 54 രാജ്യങ്ങളാണ് ഐഎഎഫ്എസിലുള്ളത്. മൊംസബിക് പ്രസിഡന്റ് ഫിലിപ്പി ന്യൂസി, സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ തുടങ്ങിയവരുമായി നരേന്ദ്ര മോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.
TAGS: India-Africa Forum Summit | Kenya | Modi's Africa Visit | Mozambique | Narendra Modi | South Africa | Tanzania |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
മൊബിലിറ്റിയുടെ ഭാവി സംരംഭങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി
ബംഗലൂരു മെട്രോ രണ്ടാം ഘട്ട പാത തുറന്നു
നോര്‍ക്ക മാതൃകയില്‍ പ്രവാസി ക്ഷേമത്തിന് എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് വേണമെന്ന് യൂസഫലി