മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : കോട്ടയത്തെ കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ ഏഴ് വിഭാഗങ്ങള്‍ക്കുള്ള സൗഖ്യ’2020 പദ്ധതിക്ക് തുടക്കം കുറിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ശ്രീ.സുരേഷ് കുറുപ്പ് എംഎല്‍എ ഉത്ഘാടന കര്‍മ്മം ...
കോട്ടയം : റൂഫിംഗ് മെറ്റീരിയല്‍ നിര്‍മാണ വിതരണ രംഗത്തെ പ്രമുഖരായ എം ബേബി മെറ്റല്‍ മാര്‍ട്ടിന്റെ ഷോറും കോട്ടയം മുളങ്കുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെട്ടിടങ്ങളുടെ മേല്‍ക്കൂര നിര്‍മാണ രംഗത്തെ ...
കോട്ടയം: കോവിഡ് കാലത്തും നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കു കൈത്താങ്ങായി കാരിത്താസ് ആശുപതി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കയിലെ സൂസന് ഡാനിയേല്‍ ഫൗണ്ടഷനുമായി സഹകരിച്ചു നടപ്പാക്കിയ ഈ ...
കോട്ടയം: കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, ജോയിന്റ് റീപ്ലേസ്മെന്റ് & സ്പൈന്‍ സര്‍ജറി വിഭാഗങ്ങളില്‍ സെപ്റ്റംബര്‍ 5 മുതല്‍ 12 വരെ, രാവിലെ 9.30 മുതല്‍ വൈകിട്ട് ...
പാലാ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലു വരെ കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. എട്ടു വര്‍ഷമാണു ബോണ്ടിന്റെ ...
ചങ്ങനാശേരി: ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മഞ്ഞള്‍ തേന്‍ വിപണിയിലെത്തി. അതിരൂപത കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു. ചാസ് ...
കടുത്തുരുത്തി: കടുത്തുരുത്തി ട്രേഡേഴ്സ് കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ കടുത്തുരുത്തിഓഫീസ് പുതിയ കെട്ടിത്തിലേക്കു മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കടുത്തുരുത്തി അര്‍ബന്‍ ...
പാലാ : പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ എല്ലാ ജീവനക്കാര്‍ക്കും പേട്രണ്‍സ് കെയര്‍ കോവിഡ് പോളിസി ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ പാരാ മെഡ്ക്കല്‍ ജീവനക്കാര്‍, ...
പാലാ: ഡിജിറ്റല്‍ ബ്രാന്‍ഡായ ഓക്സിജന്റെ പുതിയ ഷോറൂം പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിനി സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ ആരംഭിക്കുന്ന ഷോറൂമില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണ്‍, ലാപ് ...
കോട്ടയം: കോവിഡ് മഹാമാരിയും പ്രളയക്കെടുതിയും മുലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ഹൃദയകിരണ് പദ്ധതി ആരംഭിച്ചു. തോമസ് ചാഴികാടന് എംപി ...
പാലാ : ഒരു കോടി പ്ലാവിന് തൈകളും പ്ലാവിന് തോട്ടങ്ങളും ചക്ക സംസ്കരണ ഫാക്ടറികളുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍. ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വേള്‍ഡ് മലയാളി ...
കോട്ടയം: തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി താത്കാലികമായി അടച്ചു. കഴിഞ്ഞ ഏഴിനാണു മീനടം സ്വദേശിയായ യുവാവിനു രോഗം പിടിപെട്ടത്. തുടര്‍ന്നു വെള്ളിയാഴ്ച മുതല്‍ ...
വൈക്കം: കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് ...
രാമപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉപഭോക്താക്കള്‍ ക്ക് പണം വീടുകളിലെത്തിക്കാന്‍ തപാല്‍ വകുപ്പ് സൗകര്യമൊരുക്കും. ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്തിട്ടുള്ള ഏത് ബാങ്ക് അക്കൗണ്ടില്‍നിന്നും ഇന്ത്യ ...
മിന്നാര ബുട്ടീക് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് ആരംഭിച്ചു. www.minnara.in എന്ന പേരില്‍ ആരംഭിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം പാലാ ചാവറ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ നിര്‍വഹിച്ചു. കേരളത്തില്‍ ...