മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്തെ പരാതികള്‍ പരിഹരിക്കാനുള്ള ഓംബുഡ്സ്മാന് സംവിധാനത്തിലെ പോരായ്മകള്‍ മാറ്റിക്കൊണ്ട് ബന്ധപ്പെട്ട ചട്ടം സര്‍ക്കാര്‍ ഭേദഗതിചെയ്തു. ഇതോടെ ഇനി ചെലവുകുറഞ്ഞ രീതിയില്‍, ...
മുംബൈ : ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് ബൗണ്‍സ് ബാക്ക് എന്ന പുതിയൊരു പ്രചാരണത്തിന് തുടക്കമിട്ടു. വിജയത്തിലേക്കുള്ള പുതിയ പാത തുറക്കുന്നതില്‍ സാമ്പത്തിക സുരക്ഷിതത്വം ...
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. പുതിയ ബീമ ജ്യോതി പോളിസി അവതരിപ്പിച്ചു. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ് ആയിട്ടുള്ള വ്യക്തിഗത സേവിങ്സ് പ്ലാനാണിത്. ...
കൊച്ചി:ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ‘ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ’ (ജിഫ്റ്റ്) എന്ന പേരില്‍ പുതിയ ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു.പോളിസി ഉടമകള്‍ക്ക് അവരുടെ ...
കൊച്ചി : ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഒരൊറ്റ പദ്ധതിയിലൂടെ വിവിധ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്ന ഹൈപ്പര്‍ പേഴ്സണലൈസ്ഡ് ടേം പദ്ധതിയായ ഡിജിഷീല്ഡ് പദ്ധതി അവതരിപ്പിച്ചു. ജീവിതത്തിന്റെ ...
മുംബൈ : ഫ്യുച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പ്രീമിയത്തില്‍ ഇളവു നല്കുന്ന നൂതന ഇന്‍ഷുറന്‍സ് ഉത്പന്നം ‘ഹെല്‍ത്ത് സൂപ്പര്‍ സേവര്‍’ അവതരിപ്പിച്ചു. പ്ലാനിന്റെ കാലത്തെ ...
മുംബൈ : ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് ‘ക്ലിക്ക് 2 പ്രൊട്ടക്റ്റ് ലൈഫ്’ എന്ന പുതിയൊരു പോളിസി അവതരിപ്പിച്ചു. ലിങ്ക് ചെയ്യാത്ത, പങ്കെടുക്കാത്ത വ്യക്തിഗത പ്ലാന്‍ വിവിധ ...
കൊച്ചി: നിരാലംബരായ കുട്ടികളുടെ സാക്ഷരത മെച്ചപ്പെടുത്തുന്നതിനും വായനാ ശീലം വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘റൂം ടു റീഡ്’ എന്ന എന്‍ജിഒയുമായി സഹകരിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ചെറുകിട ധനകാര്യ ബാങ്കുകളിലൊന്നായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് (എയു ബാങ്ക്) പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ...
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നു. ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ്. ...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് പോളിസി ഉടമകള്‍ക്ക് വാര്‍ഷിക പെന്ഷന് ക്ലെയിം നടപടികള്‍ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വീഡിയോ അധിഷ്ഠിത ഡിജിറ്റല്‍ ...
കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതത്തിനായി ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നവീനമായ റിട്ടയര്‍മെന്റ് ...
മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് പുതിയ ‘ഡിസിഷന്‍2പ്രൊട്ടക്റ്റ്’ എന്ന പ്രചാരണം അവതരിപ്പിച്ചു. പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് ...
കൊച്ചി: പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലേക്കു പ്രവേശിച്ച ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഈ കാലയളവില്‍ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി. ...
മുംബൈ : കോവിഡ് കാലത്തു പോളിസി ഉടമകളുടെ സേവനത്തിനായി മികവുറ്റ സൗകര്യങ്ങളൊരുക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് (എല്‍ഐസി). യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി (യുലിപ്) ഫണ്ടുകള്‍ കസ്റ്റമര്‍ ...