മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന നവംബര്‍ 30-ന് ആരംഭിക്കും. 2000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 58,324,225 ഇക്വിറ്റി ...
കൊച്ചി : 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്’സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ ...
കൊച്ചി : ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ലൈഫ് ഇന്‍ഷുറന്‍സ് ഉപസ്ഥാപനമായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതുകാല സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ...
കൊച്ചി : ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് ലോക്ക്സ് ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും പരിരക്ഷ നല്‍കുന്നതിനായി ...
കൊച്ചി : ഉപഭോക്താക്കള്‍ക്ക് ടേം, ആന്വിറ്റി ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി (ഐപിപിബി) ...
കൊച്ചി ; കേരളം ആസ്ഥാനമായ ഇന്‍ഷുറന്‍സ് ടെക് സ്റ്റാര്‍ട്ട്അപ്പ് വീകവര്‍’ (vKover.com) വന്‍തോതില്‍ വികസനത്തിനൊരുങ്ങന്നു. വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 10,000 ഇന്‍ഷുറന്‍സ് ...
കൊച്ചി : ഇടപാടുകാര്‍ക്ക് മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുമായി കൈകോര്‍ത്തു. ആസ്മ, ഉയര്‍ന്ന ...
കൊച്ചി : കരസേനയിലെ എല്ലാ റാങ്കുകളിലും സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കും ഇന്ത്യന്‍ ആര്‍മിയും തമ്മിലുള്ള ധാരണാ പത്രം ...
കൊച്ചി : രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. 2020 സെപ്റ്റംബര്‍ 30-ന് ...
കൊച്ചി : പ്രളയബാധിത ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും പെട്ടെന്ന് ...
കൊച്ചി : എല്‍.ഐ.സി.യുടെ 65-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം ഡിവിഷന് ഇന്‍ഷുറന്‍സ് വാരാഘോഷത്തിന് തുടക്കമായി. ഇന്‍ഷുറന്‍സ് വാരാഘോഷത്തിന്റ ഉദ്ഘാടനം എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ കെ. ...
മുംബൈ : ഏജന്റുമാര്‍ക്ക് പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും പോളിസി പ്ലാനുകള്‍ തുടങ്ങുന്നത് ഡിജിറ്റല്വത്കരിക്കുന്നതിനുമായി ‘ആനന്ദ’ എന്നപേരില്‍ ഡിജിറ്റല്‍ ആപ്പ് അവതരിപ്പിച്ച് പൊതുമേഖലാ ...
കൊച്ചി : കാന്‍സര്‍ ചികില്‍സയ്ക്ക് 10 ലക്ഷം രൂപ വരെയും ഹൃദ്രോഗ ചികില്‍സയ്ക്ക് 15 ലക്ഷം രൂപ വരെയും പരിരക്ഷ നല്‍കിക്കൊണ്ട് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് സ്പെഷാലിറ്റി പദ്ധതികളുടെ പുതിയ ...
കൊച്ചി : ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡിജിഷീല്ഡ് പദ്ധതിയുടെ പ്രീമിയത്തില്‍ 15 ശതമാനം വരെ ഇളവു വരുത്തി. ടേം ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ഏറ്റവും മല്‍സരാധിഷ്ഠിത പദ്ധതിയാക്കി ഇതിനെ മാറ്റും ...
കൊച്ചി : ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്, രാജ്യത്തെ ഏറ്റവും വിശ്വസനീയ സ്വകാര്യ ...