മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയിലെ ചെറുകിട,ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനായി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമായി ഗോഡാഡി. വനിതാ സംരംഭകരെ ഓണ്‍ലൈനില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗോഡാഡി ...
കൊച്ചി: വി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഗാനവും കോളര്‍ ട്യൂണായി തെരഞ്ഞെടുക്കാനും വി ആപ്പില്‍ നിന്ന് പരസ്യങ്ങളില്ലാതെ എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങള്‍ ആസ്വദിക്കാനും അവസരം ലഭ്യമാക്കി. ...
കൊച്ചി : രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് ...
കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ ലിമിറ്റഡും ഫയല്‍ സ്റ്റോറേജ് ആന്‍ഡ് ഷെയറിംഗ് പ്ലാറ്റ്ഫോമായ ഡിജിബോക്സും ഒന്നിക്കുന്നു. സെറ്റ്-ടോപ് ബോക്സിലെ സ്റ്റോറേജ് ആവിശ്യകത ...
കൊച്ചി : ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്റെജ് അപ്ലയന്‍സസ് സുസ്ഥിര പാക്കേജിംഗ് ഉപയോഗിച്ച് റഫ്രിജറേറ്റര്‍ പാക്കേജിംഗില്‍ നിന്നുള്ള കാര്‍ബണ്‍ ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍, ഇന്റീരിയര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ പി.യു പാദരക്ഷാ നിര്‍മാണ കമ്പനിയായ വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കോണിക്ക് ഫൂട്ട് വെയര്‍ ബ്രാന്‍ഡ് പുരസ്കാരം ലഭിച്ചു. റീട്ടെയ്ല്‍ ആന്റ് ലൈഫ്സ്റ്റൈല്‍ രംഗത്തെ മികവുറ്റ ...
കൊച്ചി : രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, രാജ്യത്തുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകള്‍ ആരംഭിച്ചു. ആരോഗ്യം, ഫിറ്റ്നസ്, പോഷകാഹാരം ...
ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ മനസുനിറഞ്ഞ് ആചരിക്കുന്ന ലോക സംഗീതദിനത്തിന് തങ്ങളുടേതായ രീതിയില്‍ ഈണമൊരുക്കിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. ബാങ്ക് ശാഖക്കുള്ളില്‍ ലഭ്യമായ വ്യത്യസ്ത ശബ്ദങ്ങള്‍ ...
കൊച്ചി : ഓണ്‍ലൈന്‍ ബിസിനസ് അപ്ലിക്കേഷന്‍ സ്റ്റോറായ സോഹോ മാര്‍ക്കറ്റ്പ്ലേസില്‍ ഇന്ത്യാമാര്‍ട്ട് തങ്ങളുടെ ഔദ്യോഗിക പ്ലഗിന് അവതരിപ്പിച്ചു. ഇന്ത്യാമാര്‍ട്ടിന്റെ ലീഡ് മാനേജറിലെ ലഭ്യമായ എല്ലാ ...
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ...
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ സമ്മര്‍ സ്പെഷ്യല്‍ ബൊനാന്‍സ പ്രചാരണപരിപാടിയിലെ 300 ഭാഗ്യശാലികളായ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍, മേയ് മാസങ്ങളില്‍ കമ്പനിയില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങിയ ...
കൊച്ചി : ലഡാക്കിലെ പാംഗോംഗ് തടാകത്തിന് സമീപമുള്ള സ്പാംഗ്മിക് ഗ്രാമത്തിലാണ് റിലയന്‍സ് ജിയോ 4ജി വോയ്സ്, ഡാറ്റ സേവനങ്ങള്‍ ആരംഭിച്ചത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാംഗോംഗ് ഏരിയയിലും പരിസരത്തും 4G മൊബൈല്‍ ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ദേശീയ പരിസ്ഥിതി കാമ്പയിന് തുടക്കമിട്ടു. ജൂണ്‍ 5ന് തുടങ്ങിയ കാമ്പയിന് ജൂണ്‍ 11 വരെ ...
കൊച്ചി : രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ ലോകോത്തര ആഡ്-ടെക് സംവിധാനമായ വി ആഡ്സ് അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയുടേയും മെഷീന് ലേണിംഗിന്റേയും പിന്തുണയോടെയുള്ള ഈ സംവിധാനം ...