മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വഡോദര : രാജ്യത്താകെ ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ- ബൈക്കിന്റെ നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് ...
കൊച്ചി: കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ മലയോര വീഥികളില്‍ നടത്തിയ റേസിങ്ങിനു ശേഷം ഹോണ്ട സിബി 350 വീണ്ടുമെത്തുന്നു. ലഡാക്കിലെ ലെയിലെ ഭൂപ്രദേശങ്ങളില്‍ ഹോണ്ട ബിഗ്വിംഗ് സണ്‍ചേസേഴ്സിന്റെ ‘എ ഹയര്‍ ...
കൊച്ചി : ലോകമെമ്പാടുമുള്ള നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍. ബ്രാന്‍ഡ് മോട്ടോര്‍ സൈക്കിളിംഗിന്റെ ആവേശം ആഘോഷിക്കുന്ന ആഗോള മാര്‍ക്വി റൈഡ് – റോയല്‍ ...
മുംബൈ : 5002 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. സീറ്റ് ബെല്‍റ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി 2022 മെയ് 4നും ജൂലൈ 30നുമിടയില്‍ നിര്‍മിച്ച 5,002 സൂപ്പര്‍ ക്യാരി വാഹനങ്ങളാണ് മാരുതി ...
കൊച്ചി : വി ആപ്പില്‍ കുറഞ്ഞത് അഞ്ചു ഗാനങ്ങളെങ്കിലുമുള്ള സ്വന്തമായ പ്ലേ ലിസ്റ്റ് തയ്യാറാക്കുന്നവര്‍ക്ക് ഐപാഡും ആമസോണ്‍ ഗിഫ്റ്റ് വൗച്ചറുകളും അടക്കമുള്ള സമ്മാനങ്ങള്‍ നേടാന്‍ മുന്‍നിര ടെലികോം സേവനദാതാവായ വി ...
കൊച്ചി : ടൈറ്റന് കമ്പനി ഹരിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ചെടികള്‍ നടാനുള്ള ഗോ ഗ്രീന്‍ നീക്കത്തിനു തുടക്കം കുറിച്ചു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്റെ ഭാഗമായി മാരത്തോണ്‍ ...
കൊച്ചി : നിസാന്‍ മോട്ടോര്‍ ഇന്ത്യ 2022 ആഗസ്റ്റില്‍ 8915 വാഹനങ്ങള്‍ വിറ്റഴിച്ചു. ആഭ്യന്തരവിപണിയില്‍ 3283 വാഹനങ്ങളാണ് വിറ്റത്. 5632 വാഹനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ കാലയളവിനെ ...
കൊച്ചി : മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പുതുതലമുറാ വാഹനങ്ങളുടെ ലീസിംഗ് സബ്സ്ക്രിപ്ഷന് വിഭാഗമായ ക്വിക്ക് ലീസ് വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ...
കൊച്ചി : ആക്സിസ് ബാങ്ക്, ദി സേ ഓപ്പണ്‍-ആപ്കെ ലിയേ എന്ന പേരില്‍ പുതിയ പ്രചരണപരിപാടി ആരംഭിച്ചു. ഉപഭോക്താക്കളോടുള്ള ബാങ്കിന്റെ പ്രതിബദ്ധത ആവര്ത്തിച്ചുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് പുതിയ പ്രചാരണ ...
കൊച്ചി : വി ആപ്പിലുള്ള വി ഗെയിംസില്‍ ഒന്നിലേറെ പേര്‍ക്ക് കളിക്കുവാനും മല്‍സരിക്കുവാനും അവസരങ്ങളുള്ള ഗെയിമുകള്‍ക്ക് തുടക്കമായി. മാക്സംടെക് ഡിജിറ്റല്‍ വെഞ്ചേഴ്സുമായുള്ള പങ്കാളിത്തത്തോടെയാണ് ജനപ്രിയവും ...
കൊച്ചി : ഈ ഉത്സവ സീസണില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ 2022 ആഗസ്റ്റ് മാസത്തെ ആകെ വില്പന 7 ശതമാനം വര്‍ധിച്ച് 4,62,523 യൂണിറ്റിലെത്തി. ഇതില്‍ 4,23,216 യൂണിറ്റ് ആഭ്യന്തര വില്പനയും 39,307 യൂണിറ്റ് ...
കൊച്ചി : ഗോദ്റെജ് ലോക്സ് ആന്റ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്റ് സിസ്റ്റംസ് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് രണ്ടു മടങ്ങ് വളര്‍ച്ച ലക്ഷ്യമിടുന്നു. 2027 സാമ്പത്തിക വര്‍ഷത്തോടെ 2500 കോടി രൂപയുടെ വരുമാനം ...
കൊച്ചി : അത്തത്തിന് വൈകിട്ട് 3ന് വണ്ടര്‍ലാ പാര്‍ക്കില്‍ പാര്‍ക്ക് ഹെഡ് എം.എ. രവികുമാറിന്റെ സാന്നിധ്യത്തില്‍ കേരള ഫോക്ലോര് അക്കാഡമിചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന് ഓണപ്പൊട്ടന്റെ രൂപം അനാച്ഛാദനം ചെയ്തു. ...
കൊച്ചി : രക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കായി മൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്യുന്നതിന് ബോധവല്‍ക്കരണവുമായി മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി. 22 കാരനായ സച്ചിന് തന്റെ രക്തമൂല കോശങ്ങള്‍ ദാനം ചെയ്താണ് ഒരു ...
കൊച്ചി : ആഘോഷ സീസണില്‍ വീടണയാന്‍ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും കരുതലും സ്നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറല്‍ ...