May 2024
ത്രിതല ഫൈബർ സയൻസ് പിൻബലവുമായി ഫാബ്രിക് കെയർ
Posted on: November 20, 2014
പി ആൻഡ് ജി വസ്ത്രസംരക്ഷണത്തിനായുള്ള ത്രിതല ഫൈബർ സയൻസ് രീതി അവതരിപ്പിച്ച് ബെർലിൻ ഫ്യുച്ചർ ഫാബ്രിക്സ് ഇവന്റിൽ ശ്രദ്ധേയരായി.
വസ്ത്രങ്ങളുടെ ഭംഗിയും ആകർഷണീയതയും സംരക്ഷിച്ചു വൈവിധ്യമാർന്ന ഫാഷൻ ട്രെൻഡുകൾ സംരക്ഷിക്കുകയെന്ന വെല്ലുവിളി നേരിടാനുള്ള പി ആൻഡ് ജി ഫാബ്രിക് കെയറിന്റെ കഴിവു തെളിയിക്കുന്നതായിരുന്നു ബെർലിനിൽ സമാപിച്ച ഫ്യൂച്ചർ ഫാബ്രിക്സ് ഇവന്റ്.
പി ആൻഡ് ജി യുടെ ഗവേഷണ വികസന വിഭാഗം ഡയറക്ടർ ജോൺ ടർണറാണ് വസ്ത്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ത്രിതല ഫൈബർ സയൻസ് സമീപനത്തെക്കുറിച്ചു വിശദീകരിച്ചത്.
TAGS: Future Fabric Event | P & G | P&G Fabric Care |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍