May 2024
ആലില പദ്ധതി ഒക്ടോബർ രണ്ടു മുതൽ
Posted on: September 27, 2014
സംസ്ഥാന സഹകരണവകുപ്പ് അഞ്ചു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ആലില പദ്ധതി നടപ്പാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി നിലവിൽ വരും കേരളത്തിലെ 15,000 സഹകരണ സ്ഥാപനങ്ങളും സഹകാരികളും പദ്ധതി ഏറ്റെടുത്തു നടപ്പാക്കും. ഓരോ സംഘവും തങ്ങളുടെ പ്രവർത്തന പരിധിയിലുള്ള സർക്കാർ-സ്വകാര്യ സ്‌കൂളുകളോട് ചേർന്ന് പത്തു വൃക്ഷത്തൈകൾ എങ്കിലും നട്ടുപരിപാലിക്കണമെന്നാണ് സഹകരണ വകുപ്പിന്റെ നിർദ്ദേശം.
TAGS: Alila Project | Tree Planting |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്