13
Monday
May 2024
May 2024
ഫെഡറല്‍ ബാങ്കിന് ആദായ നികുതി വകുപ്പിന്റെ പുരസ്കാരം
Posted on: October 1, 2021
കൊച്ചി : കേരളാ റീജിയണില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ച കോര്‍പ്പറേറ്റ് സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് ഫെഡറല്‍ ബാങ്ക് അര്‍ഹമായി.
ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ കാര്യാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) സക്കീര്‍ തോമസില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ പ്രദീപന് കെ പുരസ്കാരം ഏറ്റുവാങ്ങി.
TAGS: Federal Bank |
News in this Section