06
Monday
May 2024
May 2024
ഫെഡറൽ ബാങ്കിൽ വിദ്യ സുരക്ഷ ഇൻഷുറൻസ്
Posted on: December 6, 2014
വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകാൻ ഫെഡറൽ ബാങ്ക്, കൊടക് ലൈഫ് ഇൻഷുറൻസുമായി ചേർന്ന് വിദ്യ സുരക്ഷ ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചു. ഒറ്റത്തവണ പ്രീമിയം പോളിസിയായ വിദ്യ സുരക്ഷയുടെ പ്രീമിയം ബാങ്കു തന്നെ വഹിക്കും.
ഐഐഎം, ഐഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർക്ക് ഫെഡ് സ്കോളർ സ്കീം അടുത്തയിടെ അവതരിപ്പിച്ചിരുന്നു. കുറഞ്ഞ പലിശനിരക്ക് ഉൾപ്പടെയുള്ള സവിശേഷതകളും ഈ വായ്പക്കുണ്ട്.
TAGS: Education Loan | Fed Scholar | Federal Bank | Kotak Life Insurance | Vidhya Suraksha Insurance |
News in this Section