ഫെഡറൽ ബാങ്ക് തൃക്കാക്കര ശാഖ നവീകരിച്ചു

Posted on: July 12, 2016

Federal-BankThrikkakara--br

കൊച്ചി : ഫെഡറൽ ബാങ്കിന്റെ നവീകരിച്ച തൃക്കാക്കര ശാഖ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ഡയറക് ടർ എ. ജെ. പൈ, വി-സ്റ്റാർ ക്രിയേഷൻസ് എംഡി ഷീല കൊച്ചൗസേപ്പ്, എംഎസ്പി റീട്ടെയ്ൽ ഡയറക്ടർ ശരൺ കൃഷ്ണൻ, ഫെഡറൽ ബാങ്ക് സിജിഎമ്മും കേരള നെറ്റ് വർക്ക് ഹെഡുമായ കെ. ഐ വർഗീസ്, എജിഎമ്മും റീജണൽ മേധാവിയുമായ ബി. മുരളികുമാർ, ബ്രാഞ്ച് ഹെഡ് തുഷാര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.