ഫിനാൻഷ്യൽ ഇൻക്ലൂഷൻ : ഫെഡറൽ ബാങ്കിന് അംഗീകാരം

Posted on: June 15, 2015

Federal-Bank-Skocth-Award-b

കൊച്ചി : ഫിനാൻഷ്യൽ ഇൻക്ലൂഷൻ രംഗത്തെ സംഭാവനകൾക്ക് ഫെഡറൽ ബാങ്കിന് രണ്ട് പുരസ്‌കാരം. സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ് അവാർഡിൽ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് ഫിനാൻഷ്യൽ ലിറ്ററിസി, അക്‌സസ് ടു ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീനയാണ് സ്‌കോച്ച് ഗ്രൂപ്പ്.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിൽ ബിഎസ്ഇ ലിമിറ്റഡ് സിഇഒയും എംഡിയുമായ ആഷിഷ് കുമാർ ചൗഹാനിൽ നിന്ന് ഫെഡറൽ ബാങ്ക് ഫിനാൻഷ്യൽ ഇൻക്ലൂഷസസ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം നേടി. ഗുർഗാവ് ആസ്ഥാനമായുള്ള സംഘടൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ മിനിമോൾ ലിസ് തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.