സൗജന്യ ഹെലികോപ്ടര്‍ സേവനവുമായി ബോബി ചെമ്മണ്ണൂര്‍

Posted on: April 3, 2020

കോഴിക്കോട് : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനല്‍കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി അടച്ചത് കാരണം കാസര്‍ ഗോഡുനിന്ന് കര്‍ണാടകയിലെ ആശുപത്രികളില്‍ എത്തിക്കാന്‍ പറ്റാതെ രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഈ യൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഹെലികോപ്റ്റര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: Boby Chemmanur |