May 2024
സെൽഫ് ചെക്കിൻ കിയോസ്ക്കുകളുമായി എയർ ഇന്ത്യ
Posted on: May 12, 2016
മുംബൈ : എയർ ഇന്ത്യ രാജ്യത്തെ 26 എയർപോർട്ടുകളിൽ സെൽഫ് ചെക്കിൻ കിയോസ്ക്കുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര വിമാനയാത്രക്കാർക്കു മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. മുംബൈ എയർപോർട്ടിൽ ഇത്തരത്തിലുള്ള രണ്ട് കിയോസ്ക്കുകൾ സ്ഥാപിച്ചുകഴിഞ്ഞു.
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സെൽഫ് ചെക്കിൻ കിയോസ്ക്കുകളുണ്ടാകും. ചെക്കിൻ കൗണ്ടറുകളിലെ ദീർഘമായ കാത്തുനിൽപ്പ് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
TAGS: Air India | Common Use Self Service | Self Check-in Kiosks |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ