പഞ്ച് സിഎന്‍ജി വിപണിയില്‍

Posted on: August 5, 2023

കൊച്ചി : സിഎന്‍ജി വിഭാഗത്തിലെ പുതിയ മോഡലായ പഞ്ച് ഐസിഎന്‍ജി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യഉപയോഗിച്ചു പരിഷ്‌കരിച്ച ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ വാഹനങ്ങള്‍ ഐസിഎന്‍ജിക്കൊപ്പമാണ് പഞ്ചും നിരത്തുകളില്‍ എത്തുന്നത്.

TAGS: Tata Punch CNG |