ആല്‍ട്രോസിന് ടര്‍ബോ എന്‍ജിന്‍

Posted on: January 14, 2021

ന്യൂഡല്‍ഹി : പ്രീമിയം ഹാച്ച്ബാക്ക് ആയ ആല്‍ട്രോസിന്റെ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വകഭേദം ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ചു.

1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന് 110 പിഎസ് കരുത്തുണ്ട്. 140 എന്‍എം ടോര്‍ക്ക് 0-100 വേഗം കൈവരിക്കാന്‍ വേണ്ട സമയം 12 സെക്കന്‍ഡില്‍ താഴെ.

TAGS: Tata Altroz |