ഇയർ എൻഡ് സെയിലുമായി പോപ്പുലർ ഹ്യുണ്ടായ്

Posted on: December 15, 2020

കൊച്ചി : കേരളത്തിലെ എല്ലാ പോപ്പുലര്‍ ഹ്യുണ്ടായ് ഷോറൂമുകളിലും ഓഫറുകളുമായി ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു. ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി 8 മണിവരെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കും. 1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

സാന്‍ട്രോയ്ക്ക 50,000, നിയോസിന് 60,000, ഓറയ്ക്ക് 70,000 എന്നിങ്ങനെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകള്‍ 24 മണിക്കൂറിനുള്ളില്‍ ഡെലിവറി, ക്രെറ്റ, വെന്യൂ എന്നീ മോഡലുകള്‍ ഈ കാലയളവില്‍ ബുക്ക് ചെയ്ത് ഡെലിവറി കാലതാമസം ഒഴിവാക്കാം.

TAGS: Popular Hyundai |