പോപ്പുലര്‍ ഹ്യുണ്ടായിയില്‍ എക്‌സ്‌ചേഞ്ച് മേള

Posted on: June 13, 2020

കൊച്ചി : പോപ്പുലര്‍ ഹ്യുണ്ടായ് വൈറ്റില ഷോറൂമില്‍ എക്‌സ്‌ചേഞ്ച് മേള. 25,000 രൂപ ശമ്പളമുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 100ശതമാനം വരെ ഓണ്‍ റോഡ് ഫിനാന്‍സില്‍ പുതിയ ഹ്യുണ്ടായ് കാര്‍ സ്വന്തമാക്കാം. വരുമാന തെളിവ് ആവശ്യമില്ല.

ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌പോര്‍ട്ട് ലോണ്‍ അപ്രൂവല്‍, പഴയ കാറുകളുടെ സൗജന്യ മൂല്യനിര്‍ണയം, എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ വിപണി വിലയെക്കാള്‍ കൂടുതല്‍ വില തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. അധ്യാപകര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

TAGS: Popular Hyundai |