തിരുവനന്തപുരത്ത് ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് പുനരാരംഭിച്ചു

Posted on: June 12, 2020


തിരുവനന്തപുരം : ആഭ്യന്തര വിമാന സര്‍വീസ് വീണ്ടും തുടങ്ങിയതോടെ തിരുവനന്തപുരത്ത് ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് പുനരാരംഭിച്ചു. ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്‌സ്എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനി റൈഡര്‍മാര്‍ക്ക് ലഭ്യമാകും.

സുരക്ഷതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്ന പുതുക്കിയ കാന്‍സലേഷന്‍ നയം തുടങ്ങിയവയെല്ലാം സുരക്ഷാ നയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

TAGS: Uber |