14
Tuesday
May 2024
May 2024
ബി. എസ്. 6 ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് വിപണിയില്‍
Posted on: May 15, 2020
ന്യൂഡല്‍ഹി : കാര്‍ നിര്‍മാതാക്കളായ നിസാന്‍ നോട്ടോര്‍ ഇന്ത്യ ബി. എസ്. 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ അവതരിപ്പിച്ചു. ഡാറ്റ്സണ്‍ ഗോയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 3.99 ലക്ഷം രൂപ മുതലാണ്. ഏഴു സീറ്റുകളുള്ള ഗോ പ്ലസിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 4.2 ലക്ഷം മുതലാണ്. ഓട്ടോമാറ്റിക് മോഡലും ലഭ്യമാണ്.
TAGS: Datsun GO Plus | Datsun Go Plus BS 6 |
News in this Section