മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടൊയോട്ട വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി ‘റിമെംബര്‍ ഡിസംബര്‍’ ഓഫര്‍ ആരംഭിച്ചു. ഇന്നോവ ‘ക്രിസ്റ്റ’യ്ക്ക് 61,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാം. കൂടാതെ 9,999 രൂപ എന്ന കുറഞ്ഞ മാസ തവണയിലും ലഭ്യമാണ്. ...
മുംബൈ : ഇന്ത്യയിൽ പുതിയ നിക്ഷേപത്തിനില്ലെന്ന നിലപാട് ടൊയോട്ട കിർലോസ്ക്കർ മോട്ടോർ തിരുത്തി. ഇന്ത്യൻ വിപണിയിൽ തുടരുമെന്നും വാഹനങ്ങളുടെ വൈദ്യുതീകരണം, സാങ്കേതിവിദ്യാ വികസനം തുടങ്ങിയ മേഖലകളിൽ 2000 കോടി രൂപ ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ മോട്ടോഴ്സ് ജൂണിൽ 3,866 കാറുകൾ വില്പന നടത്തി. മെയ് മാസത്തിൽ 1,639 യൂണിറ്റുകളായിരുന്നു വില്പന. 2019 ജൂണിൽ ആഭ്യന്തര വിപണിയിൽ 10,603 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിനു പുറമെ ഇറ്റിയോസിന്റെ 804 യൂണിറ്റുകൾ ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ മോട്ടോർ കാംറി ഹൈബ്രിഡിന്റെയും ലക്ഷ്വറി മൾട്ടിപർപ്പസ് വാഹനമായ വെൽഫയറിന്റെയും വില ജൂലൈ മുതൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിദേശനാണ്യ വിനിമയനിരക്കിലുണ്ടായ വർധനയാണ് വിലവർധനവിലേക്ക് ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വില രണ്ട് ശതമാനത്തോളം കൂട്ടി. ഫോർച്യൂണറിന്റെ വിലയിൽ രണ്ട് ശതമാനവും ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ശതമാനവുമാണ് വില വർധന. പുതുക്കിയ വിലകൾ മെയ് മാസം ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കറിന് ഡിസംബറിൽ 29 ശതമാനം വില്പന വളർച്ച. 2016 ഡിസംബറിൽ 14,093 കാറുകളാണ് ടൊയോട്ട വില്പന നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കൂടിയ പ്രതിമാസവില്പനയാണിത്. ആഭ്യന്തര വിപണിയിൽ 12,747 കാറുകൾ വില്പന നടത്തി. 1,346 ...
ന്യൂഡൽഹി : ടൊയോട്ട ഫോർച്യൂണറിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു. ടൊയോട്ട കിർലോസ്ക്കർ 2009 ൽ ആണ് ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഫോർച്യൂണറിന് നവംബറിൽ 6000 ലേറെ ബുക്കിംഗ് ലഭിച്ചതായി ടൊയോട്ട കിർലോസ്ക്കർ ...
ബംഗലുരു : പുതിയ ടൊയോട്ട ഫോർച്യൂണറിന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ 5,400 ബുക്കിംഗ്. ഇക്കാലയളവിൽ 16,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ടൊയോട്ട കിർലോസ്ക്കർ മോട്ടോർ അറിയിച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റിനാണ് ആവശ്യക്കാർ ...
ന്യൂഡൽഹി : ടൊയോട്ട കിർലോസ്ക്കറിന്റെ വില്പന സെപ്റ്റംബറിൽ 6 ശതമാനം വളർച്ച കൈവരിച്ചു. വില്പന കഴിഞ്ഞ സെപ്റ്റംബറിലെ 11,376 യൂണിറ്റുകളിൽ നിന്ന് 2016 സെപ്റ്റംബറിൽ 12,067 യൂണിറ്റുകളായി. കർണാടകത്തിൽ കാവേരി പ്രശ്നത്തെ തുടർന്ന് രണ്ട് ...
ന്യൂഡൽഹി : ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം കണക്കിലെടുത്ത് ടൊയോട്ട ഇന്ത്യ ക്രെസ്റ്റയുടെ പെട്രോൾ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ദീപാവലിയോട് അനുബന്ധിച്ച് പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചേക്കും. ഇപ്പോൾ 2.4 ലിറ്റർ ഡീസൽ ...